3 years ago
424
18
ഇത്‌ സംഭവം മസാലകാടമുട്ടേം,കല്ലുമ്മക്കായയുമാണ്...!😋 കോഴിക്കോട്‌ ബീച്ചിന്റെ തലങ്ങും വിലങ്ങുമെല്ലാം ഈ സാധനം കിട്ടും. പിന്നെ നമ്മുടെ താമരശ്ശേരി ചുരത്തിലെ മസാലകാടമുട്ട ഫേമസ് ആണ്.അതെന്താണെന്ന് എനിക്കറിയില്ല,കാരണം ഞാൻ കഴിച്ചിട്ടില്ല. ഞാൻ കഴിച്ചിട്ടുള്ളത് ഇതാണ്.! ഇത് സംഭവം കിടിലൻ. കാടമുട്ട പത്തെണ്ണം അമ്പത് രൂപയും കല്ലുമ്മക്കായ ഒരെണ്ണം പന്ത്രണ്ട് രൂപയുമാണ്. കല്ലുമ്മക്കായ എന്റെമോനെ കിടിലം. ഇനി എങ്ങാനും കോഴിക്കോട് ബീച്ച്‌ വഴിപോകുവാണെ must try.😋 . . @_kozhikkoden @kozhikodenfoodies @kozhikode_to_you @my_kozhikode @united.kozhikode @calicut_foodie @keralafood @kerala.food.diaries @keralafoodguide @keralafoodrepost . . . #kozhikode #kozhikoden #kozhikodebeach #kozhikodediaries #calicutfood #food #eat #travel #keralafoodie #keralafoodblogger #likeforlikes #feature #foodphotography #foodgram #keralagram #keralaattraction #travel #yatra #sanchari #foodtravel #foodtraveller
😍😍
3 years ago
Yummy.. ❤️
3 years ago
Vokee😉✨
3 years ago
കല്ലുമ്മക്കായ ishtam❤️😍
3 years ago
❤️❤️
3 years ago